Breaking

Thursday, May 2, 2019

‘അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 942 ബോംബ് സ്‌ഫോടനങ്ങള്‍’; 2014 മുതല്‍ രാജ്യത്ത് വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന മോദിയുടെ വാദത്തെ പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി

2014 മുതല്‍ രാജ്യത്ത് സ്‌ഫോടക ശബ്ദങ്ങള്‍  കേട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി ഉള്‍പ്പടെ രാജ്യത്ത് 942 വന്‍ സ്‌ഫോടനങ്ങളാണ് 2014 മുതല്‍ നടന്നിട്ടുള്ളത്. പ്രധാനമന്ത്രി ചെവി തുറന്ന് വെച്ച് ഇതൊക്കെ കേള്‍ക്കണം എന്നുമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

The post ‘അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 942 ബോംബ് സ്‌ഫോടനങ്ങള്‍’; 2014 മുതല്‍ രാജ്യത്ത് വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന മോദിയുടെ വാദത്തെ പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2DDngi3
via IFTTT