ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6088 കേസുകൾ. 148 പേർ മരിച്ചു. രാജ്യത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടയിൽ ആറായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,18,447 ആയി ഉയർന്നു. ഇതിൽ 66,330 പേരാണ് ചികിത്സയിലുള്ളത്. 3583 ആണ് രാജ്യത്തെ മരണസംഖ്യ. അതേസമയം യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,225 പേരാണ് അസുഖ ബാധിതരായി മരിച്ചത്. Spike of 6088 #COVID19 cases and 148 deaths in last 24 hours. https://t.co/r9eSU77JqF — ANI (@ANI) May 22, 2020 Content Highlights: Spike of 6088 Covid 19 cases and 148 deaths in last 24 hours.
from mathrubhumi.latestnews.rssfeed https://ift.tt/36ntFen
via
IFTTT