Breaking

Friday, November 5, 2021

രാജ്യത്ത് 12,729 പുതിയ കോവിഡ് കേസുകൾ; രോഗമുക്തി നിരക്ക് 98.23%

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,729 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 221 മരണങ്ങളും സ്ഥിരീകരിച്ചു. 12,165 പേർ രോഗമുക്തരായി. 1,48,922 പേരാണ് നിലവിൽ ചികിത്സയിലുള്ളത് | india covid cases | india | covid-19 | india covid death | Manorama Online

from Top News https://ift.tt/3CNJ9aZ
via IFTTT