Breaking

Sunday, September 30, 2018

തമിഴ്‌നാട്ടിൽ  നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 മരണം

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് 8 പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാര്‍. മരിച്ചവരില്‍ 2 കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ട്.



from Anweshanam | The Latest News From India https://ift.tt/2DFKo1H
via IFTTT