Breaking

Saturday, October 19, 2019

ചരമം - രാമനാഥന്‍ കെ.വി

തൊയക്കാവ്: കൊല്ലംകുളങ്ങര വേലുമകൻ രാമനാഥൻ അന്തരിച്ചു. ഭാര്യ അരുന്ധതി. മക്കൾ: ലതീഷ് (പോസ്റ്റ്മാസ്റ്റർ തൊയക്കാവ്), മനോജ് (ഇൻസ്പെക്ടർ ഇൻകംടാക്സ്), നിതേഷ് (സീനിയർ ക്ലർക്ക് ഇ.പി.എഫ്.ഒ.) മരുമക്കൾ: ലേഖ ലതീഷ് (എച്ച്.എസ്.എസ്.ടി. ജി.എച്ച്.എസ്.എസ്.മണലൂർ), വിജിത, നിഷ. സംസ്കാരം ഇന്ന് വൈകീട്ട് 5.30 ന് അഹമ്മദാബാദിൽ നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2pyvYtP
via IFTTT