Breaking

Thursday, May 7, 2020

ലോകത്ത് മരണം 2,59,496 രോഗബാധിതർ 37,57,470

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം 2,59,496 ആയി. 37,57,470 പേർക്കാണ് രോഗബാധ. 12,58,552 പേരുടെ രോഗം ഭേദമായി. ബുധനാഴ്ച വിവിധ രാജ്യങ്ങളിലായി 32,952 പേർക്കാണ് രോഗം ബാധിച്ചത്. 1,469 പേർ മരിച്ചു. സ്പെയിനിൽ 244 പേരും ബെൽജിയത്തിൽ 323 പേരും മെക്സിക്കോയിൽ 236 പേരും മരിച്ചു. റഷ്യ (10,559), യു.എസ്.(2214), സ്പെയിൻ (3,121), സൗദി അറേബ്യ (1687), ഇറാൻ (1680), ബ്രസീൽ (1584), മെക്സിക്കോ (1120) എന്നിവിടങ്ങളിലാണ് കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചത്. Content Highlights:2.6 lakh people died due to Covid-19 across the world


from mathrubhumi.latestnews.rssfeed https://ift.tt/3dhy5FM
via IFTTT