Breaking

Monday, October 7, 2019

ചരമം: കമലം - വലപ്പാട്

വലപ്പാട്: അണ്ണേക്കോട്ട് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കമലം (81) അന്തരിച്ചു. മക്കൾ: വി. ഉഷ (സബ് ഡിവിഷണൽ എൻജിനീയർ, ബി.എസ്.എൻ.എൽ. കോഴിക്കോട്, വി. ശ്രീകുമാർ( കേന്ദ്ര ഗവ: ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ഏജീസ് ഓഫീസ് തൃശ്ശൂർ), വി. ശ്രീലത (അസി. ജനറൽ മാനേജർ ബി.എസ്.എൻ.എൽ. കോഴിക്കോട്). മരുമക്കൾ എം. ജയരാജ് (മാതൃഭൂമി, കോഴിക്കോട്), സീമ (ലെമർ പബ്ലിക് സ്കൂൾ, തൃപ്രയാർ), എം. വിജയകുമാർ (ബി.എസ്.എൻ.എൽ. എംപ്ലോയിസ് യൂണിയൻ അസി. ജനറൽ സെക്രട്ടറി).


from mathrubhumi.latestnews.rssfeed https://ift.tt/2IsMJx6
via IFTTT