Breaking

Wednesday, October 2, 2019

ആധാർ നമ്പർ പ്രൊഫൈലുമായി ബന്ധിപ്പിക്കണമെന്ന് പിഎസ്‌സി

ആധാർ ലഭ്യമായിട്ടുളള എല്ലാ ഉദ്യോഗാർഥികളും ആധാർ നമ്പർ അവരുടെ പ്രൊഫൈലുമായി ലിങ്ക്് ചെയ്യണമെന്നു പിഎസ്‌സി യോഗം തീരുമാനിച്ചു. ആധാറില്ലാത്തവർ തിരിച്ചറിയുന്നതിനായി പിഎസ്‌സി നിർദേശിക്കുന്ന മറ്റു സംവിധാനങ്ങൾ പ്രൊഫൈലിൽ ചേർക്കണം.| PSC| Kerala

from Top News https://ift.tt/2nSaDe2
via IFTTT