Breaking

Wednesday, October 2, 2019

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക്; പൊലീസ് വിശ്വസിച്ചത് പ്രതികളെ: കോടതി

കാസര്‍കോട്∙ പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്ക്കു വിട്ടു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയ കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സാക്ഷികളേക്കാള്‍ പൊലീസ് പ്രതികളെ വിശ്വസിച്ചുവെന്നും അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് ഉണ്ടായെന്നും| Periya Twin Murder | Malayalam News | Periya Murder

from Top News https://ift.tt/2n21Zt6
via IFTTT