Breaking

Sunday, October 20, 2019

മകളെ കൊന്ന ദിവസം സിലിയെയും കൊലപ്പെടുത്താൻ ശ്രമിച്ചു; ചടങ്ങ് തടസമായി

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ നിർണായക വെളിപ്പെടുത്തലുമായി ജോളി. ഷാജുവിന്റെ മകളെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് ജോളി പൊലീസിനോടു പറഞ്ഞു. എന്നാൽ വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് ഇതിനു തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍...Koodathai Serial Murder, Jolly on Sili's death

from Top News https://ift.tt/35qzruZ
via IFTTT