Breaking

Tuesday, October 1, 2019

താക്കറെ കുടുംബത്തില്‍നിന്ന് കന്നിയങ്കത്തിന് ആദിത്യ: ബിജെപിയുമായി തീരാതെ തര്‍ക്കം

മുംബൈ∙ ദിവസങ്ങള്‍ നീണ്ട അഭ്യൂഹത്തിനൊടുവില്‍ ആദിത്യ താക്കറെയെ കളത്തിലിറക്കാന്‍ തീരുമാനിച്ച് ശിവസേന. സേനയുടെ ആദ്യപട്ടികയില്‍ തന്നെ ആദിത്യ താക്കറെ ഇടംപിടിച്ചു. ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കൊച്ചുമകനും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനുമാണ് യുവസേനാ അധ്യക്ഷനായ ആദിത്യ. ..Aaditya Thackeray, Maharashtra elections

from Top News https://ift.tt/2mgdZqK
via IFTTT