Breaking

Wednesday, February 20, 2019

പുല്‍വാമ ഭീകരാക്രമണ കാലത്ത് പ്രചരിച്ച 11 വ്യാജ വാര്‍ത്തകള്‍... സത്യം ഇതാണ്

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഞെട്ടലും വേദനയും നമ്മുടെ മനസിനെ ഇപ്പോഴും വേട്ടയാടുകയാണ്. ഇതിനിടയിലും പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയമായും അല്ലാതെയും മുതലെടുത്തുള്ള വ്യാജ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.ഒരുപക്ഷേ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിച്ചതും പുല്‍വാമ ആക്രമത്തെ കുറിച്ചാകും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ഉണ്ടായ ആക്രമണത്തെ ഒരു തരത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയ

from Oneindia.in - thatsMalayalam News https://ift.tt/2DUhOGW
via IFTTT