Breaking

Thursday, October 24, 2019

കോടിയേരി ‘ജാലിയൻ കണാര’നാകരുത്; വിമർശനമുയർത്തി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനമുയർത്തി കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. പൂര്‍ണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന കോടിയേരിയുടെ പ്രസ്താവനയിൽ വസ്തുതാപരമായി നിരവധി പിശകുകളുണ്ടെന്നാണു വിഷ്ണുനാഥിന്റെ വാദം. കമ്യൂണിസ്റ്റായ ഹസ്രത്ത് മൊഹാനി

from Top News https://ift.tt/2qBLSEb
via IFTTT