Breaking

Tuesday, October 8, 2019

ഓഹരി വിപണിക്ക് അവധി

മുംബൈ: ദസറ പ്രമാണിച്ച് ഇന്ന് ചൊവാഴ്ച ഓഹരി വിപണിക്ക് അവധി. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും ദേശീയ സൂചികയായ നിഫ്റ്റിയും പ്രവർത്തിക്കുന്നില്ല. മെറ്റൽ, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്. ഒക്ടോബർ ഒമ്പതിനാണ് ഇന് വിപണി പ്രവർത്തിക്കുക. തുടർച്ചായി ഏഴാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 141 പോയന്റ് നഷ്ടത്തിൽ 37,531ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 11,126ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/35ixaSb
via IFTTT