Breaking

Saturday, August 3, 2019

നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് അന്തരിച്ചു

എലത്തൂർ : സിനിമ- സീരിയൽ നടൻ പ്രഭാകരൻ തിരുമുഖത്ത് (88) അന്തരിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ആര്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ്, അങ്ങാടി, അഹിംസ, പെരുന്തച്ചൻഎന്നീ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ : സുചേത, മക്കൾ : സിമി, സപ്ന, സൂരജ് (ബിസിനസ്) മരുമക്കൾ : ബാലൻ, സതീഷ്, സ്വപ്ന Content Highlights : actor Prabhakaran Thirumughathu passes away


from mathrubhumi.latestnews.rssfeed https://ift.tt/2T3lw85
via IFTTT