Breaking

Wednesday, August 28, 2019

ആഞ്ഞടിക്കും ചുഴലിക്കാറ്റ് അണുബോംബിട്ട് തകര്‍ത്താലോ? ഉദ്യോഗസ്ഥരോട് ട്രംപ്

വാഷിങ്ടൻ∙ യുദ്ധത്തിൽ മാത്രമല്ല പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും ആണവ ബോംബുകൾ ഉപയോഗപ്പെടുത്തമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വെബ്‌സൈറ്റാണ് ട്രംപിനെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര മാധ്യമങ്ങൾ Trump suggests 'nuking hurricanes' to stop them hitting America – report.

from Top News https://ift.tt/2U1YRK3
via IFTTT