Breaking

Monday, August 26, 2019

ഇടുക്കി കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കുട്ടിക്കാനം(ഇടുക്കി): കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടിൽനിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2U4rmqz
via IFTTT