Breaking

Wednesday, August 28, 2019

മോദിയെ സ്തുതിച്ച് വേഗം മന്ത്രിയാകാമെന്ന് ആരും കരുതേണ്ട: തരൂരിനെതിരെ മുരളീധരന്‍

തിരുവനന്തപുരം∙ നരേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ നടപടി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയിലേക്കു പോകാമെന്നു കെ. മുരളീധരൻ എംപി തുറന്നടിച്ചു.Congress netas fume over Shashi Tharoor praising Modi .

from Top News https://ift.tt/2MDywkF
via IFTTT