Breaking

Wednesday, August 28, 2019

കൊങ്കൺ പാതയിൽ പണി പുരോഗമിക്കുന്നു; വെകിട്ടോടെ തീവണ്ടികൾ കടത്തിവിട്ടേക്കും

മംഗളൂരു ∙ മണ്ണിടിഞ്ഞ് തീവണ്ടി ഗതാഗതം തടസപ്പെട്ട കൊങ്കൺ പാതയിൽ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വൈകിട്ടോടെ പാതയിൽ തീവണ്ടികൾ കടത്തിവിടുമെന്നാണ് സൂചന. പോർബന്തർ, മംഗള, നേത്രാവതി എന്നീ ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിട്ടു....Konkan Railway, Konkan Rail Route, Manglore

from Top News https://ift.tt/2Zoiz8R
via IFTTT