Breaking

Wednesday, August 28, 2019

ഡോ. മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു: ഇനി സിആര്‍പിഎഫ്

ന്യൂഡല്‍ഹി∙ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ മന്‍മോഹന്‍ സിങ്ങിനു സിആര്‍പിഎഫിന്റെ സുരക്ഷ നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. | Manmohan Singh | SPG Cover | Malayalam News

from Top News https://ift.tt/2ZnmgGV
via IFTTT