Breaking

Wednesday, August 28, 2019

പൊള്ളലേറ്റ് ഭാര്യ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ; കുട്ടി കാറിനുള്ളിൽ

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് കാട്ടലുവിള സ്വദേശി ദേവിക മരിച്ചു. ഭര്‍ത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇവരുടെ കുട്ടിയെ കണ്ടെത്തി.Neyyattinkara suspicious death, woman dead husband in critical condition.

from Top News https://ift.tt/2NtWuhE
via IFTTT