Breaking

Wednesday, August 28, 2019

അഭയ കേസ്: 50–ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി

തിരുവനന്തപുരം∙ അഭയകേസിലെ 50–ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി. അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു മൊഴി. ഇവ അഭയയുടേതാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സാക്ഷിവിസ്താരത്തിനിടെയാണ് മൊഴി മാറ്റിയത്. ..Abhaya Case, Sister Abhaya

from Top News https://ift.tt/2U4kTvt
via IFTTT