Breaking

Thursday, August 29, 2019

സെന്‍സെക്‌സില്‍ 151 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടു ദിവസത്തെ നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. നിഫ്റ്റി 11,000ന് താഴെപ്പോയി. സെൻസെക്സ് 151 പോയന്റ് താഴ്ന്ന് 37229ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തിൽ 10998ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 489 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ബാങ്ക്, ഐടി, ഇൻഫ്ര, എഫ്എംസിജി, ഊർജം വിഭാഗങ്ങൡലെ ഓഹരികളാണ് നഷ്ടത്തിൽ. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, കോൾ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവർഗ്രിഡ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, ഡിഎച്ച്എഫ്എൽ, കോഫി ഡെ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. Sensex down 151 points


from mathrubhumi.latestnews.rssfeed https://ift.tt/2L0nJyN
via IFTTT