Breaking

Wednesday, October 2, 2019

റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്റെ ശരീരത്തില്‍ ബസ് കയറിയിറങ്ങി; ദാരുണാന്ത്യം

കൊച്ചി∙ എളംകുളം മെട്രോ റെയിൽവേ സ്റ്റേഷനു സമീപം സഹോദരൻ അയ്യപ്പൻ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം. കുഴിയിൽ വീണ സ്കൂട്ടർ റോഡിൽ തെന്നി വീഴുകയും പിറകെ വന്ന സ്വകാര്യ ബസ് ഇയാളുടെ ദേഹത്തു കയറുകയുമായിരുന്നു. ഹെൽമെറ്റ് പൂർണമായും നശിച്ചു....Accident Death, Scooter Accident, Kochi

from Top News https://ift.tt/2mXIYYT
via IFTTT