Breaking

Tuesday, October 1, 2019

ഇനി ഒളിച്ചുകളി നടക്കില്ല, വേണ്ടിവന്നാല്‍ അതിര്‍ത്തി കടക്കും: കരസേനാ മേധാവി

ന്യൂഡൽഹി ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രകോപനം തുടരുന്ന പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. പാക്കിസ്ഥാൻ അടങ്ങിയിരിക്കുന്ന കാലത്തോളം നിയന്ത്രണ രേഖ പവിത്രമായിരിക്കും. ഭീകരരെ അവർ നിയന്ത്രിക്കണം. ഇനി ഒളിച്ചുകളിക്ക് ഇല്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ General Bipin Rawat, Indian Army, Surgical Strikes, Manorama News

from Top News https://ift.tt/2mN6S9C
via IFTTT