Breaking

Tuesday, October 1, 2019

പാലം പണിക്കിടെ മകന്‍റെ പേരില്‍ വാങ്ങിയത് കോടികളുടെ സ്വത്ത്; സൂരജിനെതിരെ തെളിവ്‌

കൊച്ചി∙ പാലാരിവട്ടം പാലം അഴിമിതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ. സൂരജിനെതിരെ കൂടുതൽ തെളിവുകൾ. പാലം നിര്‍മാണ സമയത്ത് മകന്‍റെ പേരില്‍ 3.3 കോടിയുടെ സ്വത്ത് വാങ്ങിയെന്നും ഇതില്‍ രണ്ടുകോടിയും കള്ളപ്പണമൊണെന്നും വിജിലന്‍സ് സത്യവാങ്മൂലം നല്‍കി...Palarivattom Flyover Corruption Case, T. O. Sooraj

from Top News https://ift.tt/2mOfCfF
via IFTTT