Breaking

Sunday, August 25, 2019

അയിത്തം വഴിയടച്ചു: മൃതദേഹം പാലത്തില്‍ നിന്നു കയറില്‍ കെട്ടിയിറക്കി; വിഡിയോ

വെല്ലൂർ ∙ ഉന്നതജാതിക്കാർ പറമ്പിൽ പ്രവേശിക്കാൻ സമ്മതിക്കാത്തതിനാൽ ദലിത് വയോധികന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതു പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂർ‌ നാരായണപുരത്ത് അപകടത്തിൽ മരിച്ച കുപ്പൻ (65) ആണ് ജാതീയ വിവേചനത്തിന് Denies Road to Cremation Ground, Dalit, Tamil Nadu, Manorama News

from Top News https://ift.tt/2ZmCujo
via IFTTT