Breaking

Sunday, August 25, 2019

ചന്ദ്രനിലേക്കു ശുഭയാത്ര: കയ്യൊപ്പിട്ട് കുട്ടികൾ; പട്ടത്താനം സ്കൂളിന് നന്ദി അറിയിച്ച് ഇസ്രോ

ബെംഗളൂരു ∙ ഇന്ത്യയുടെ അഭിമാനമുയർത്തിയ ചന്ദ്രയാൻ–2 യാത്രാദൗത്യത്തിനു ഹൃദ്യമായ ആശംസകളറിയിച്ച കുട്ടികൾക്കു നന്ദിയുമായി ഇസ്രോ. കൊല്ലം പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്കൂളാണു വിദ്യാർഥികളുടെ കയ്യൊപ്പും ആശംസകളും രേഖപ്പെടുത്തിയത്. Chandrayaan 2, ISRO, SNDP School Pattathanam, Kollam, Manorama News

from Top News https://ift.tt/2ZbqPZB
via IFTTT