Breaking

Sunday, August 25, 2019

എഎസ്ഐയുടെ ആത്മഹത്യ: എസ്ഐയെ സ്ഥലംമാറ്റി; പ്രതിഷേധവുമായി ബന്ധുക്കൾ

കൊച്ചി ∙ ആലുവ കുട്ടമശേരിയിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്ന് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്ഐ ആർ. രാജേഷിനെ സ്ഥലം മാറ്റി. കോട്ടയത്തേയ്ക്കാണ് സ്ഥലം മാറ്റിയത്. അതേസമയം രാജേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് | Crime News | Manorama News

from Top News https://ift.tt/2Pp6Lyz
via IFTTT