Breaking

Sunday, August 25, 2019

അന്ന് ഉദ്ഘാടനത്തില്‍ മുഖ്യാതിഥി; ഇന്നലെ അതേ 'ലോക്കപ്പ് സ്യൂട്ടി'ല്‍ ചോദ്യം ചെയ്യല്‍

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി.ചിദംബരത്തെ സിബിഐ കൊണ്ടുപോയത് അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ തുടങ്ങിയ ഓഫിസിലേക്ക്. ബുധനാഴ്ച രാത്രിയിലേക്കു നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലാണു കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിദംബരത്തെ വീട്ടിൽനിന്നു P Chidambaram, INX Media Case, CBI, Karti Chidambaram, Manorama News

from Top News https://ift.tt/2NnrqQM
via IFTTT