Breaking

Sunday, August 25, 2019

ഇന്ത്യ അനങ്ങിയില്ല; ഐഎസിനെ തുരത്തിയത് അങ്ങകലെയുള്ള അമേരിക്ക: ട്രംപ്‌

വാഷിങ്ടൻ ∙ ഐഎസിനെ തുരത്താൻ ഇന്ത്യ ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 11,265 കിലോമീറ്റർ ദൂരെയുള്ള യുഎസ് മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഭീകരർക്കെതിരെ പോരാടുന്നത്. ഇന്ത്യ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളും പോരാട്ടത്തിന്റെ ഭാഗമാകണം. Donald Trump, ISIS, Afghanistan, India, USA, America, Manorama News

from Top News https://ift.tt/2PinLqa
via IFTTT