Breaking

Sunday, August 25, 2019

പ്രതിരോധ സെക്രട്ടറിയായി ഡോ. അജയ കുമാർ; കേരള കേഡർ ഉദ്യോഗസ്ഥൻ

ന്യൂ‍ഡൽഹി ∙ ഐഎഎസ് കേരള കേഡർ 1985 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. അജയകുമാറിനെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ നിയമനകാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയാണ്(എസിസി) ഇതിന് അംഗീകാരം നൽകയത്.....Dr Ajay Kumar as new Defence Secretary

from Top News https://ift.tt/2Z6wxMl
via IFTTT