Breaking

Sunday, August 25, 2019

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ഗൂഢാലോചന നടത്തിയത് 5 പേർ; സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം ∙ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മൂന്നു പേരും പുറത്തു നിന്നു ഫോൺ മുഖേന ഉത്തരമെത്തിച്ച രണ്ടു പേരും ചേർന്നു ഗൂഢാലോചന നടത്തിയാണ് പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു നടത്തിയതെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് 5 പ്രതികൾക്കുമെതിരെ.. | PSC Exam Fraud | Manorama News

from Top News https://ift.tt/2Z6nKtI
via IFTTT