Breaking

Wednesday, August 29, 2018

കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ആശുപത്രിയില്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ അപ്പോളോ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ദയാലു അമ്മാളിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ യാതൊരു വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



from Anweshanam | The Latest News From India https://ift.tt/2ogWvrw
via IFTTT