ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ. സെമി ഫൈനലിൽ ചൈനയെ ഒരൊറ്റ ഗോളിന് കീഴടക്കിയാണ് ഇന്ത്യ ഒരു മെഡലുറപ്പിച്ചത്. 1998-ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തുന്നത്. കളി തീരാൻ എട്ടു മിനിറ്റുകൾ ശേഷിക്കെ ഒന്നാന്തരമൊരു ഡ്രാഗ് ഫ്ളിക്കിലൂടെ ഗുർജിത് കൗർ പന്ത് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ചു. വെള്ളിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ജപ്പാനെ നേരിടും LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2LAN6EB
via
IFTTT