Breaking

Friday, August 31, 2018

ശമ്പളമൊക്കെ അവിടെ നിൽക്കട്ടെ.. ആദ്യം ഈ ചോദ്യങ്ങൾക്ക് മറുപടി പറയൂ വിടി ബൽറാം, പോസ്റ്റ് വൈറൽ

കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തുന്നതിന് എതിരെ ദേശീയ തലത്തിൽ വരെ പ്രചാരണം അഴിച്ച് വിടുന്നുണ്ട് സംഘപരിവാർ അനുകൂലികൾ. പുതിയ കേരള നിർമ്മാണത്തിനായി മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചാലഞ്ചിനെ തുരങ്കം വെയ്ക്കാനും ശ്രമം തകൃതിയായി നടക്കുന്നുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പോലെ ഒരു മാസത്തെ ശമ്പളം തരാൻ തയ്യാറാണ്,

from Oneindia.in - thatsMalayalam News https://ift.tt/2ooYeer
via IFTTT