Breaking

Friday, August 31, 2018

പിണറായിയിലെ സൗമ്യയുടെ ആത്മഹത്യ: ശ്രീ ആര്? ജയിലില്‍ നടന്നത്.. ആഞ്ഞടിച്ച് കോണ്‍ഗ്രസ്

പിണറായിയിലെ സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ജയിലില്‍ നടക്കുന്നത് ഗുണ്ടകളുടെ വിളയാട്ടമാണെന്നും സൗമ്യയുടെ ആത്മഹ്യയ്ക്ക് പിന്നില്‍ എന്തെന്ന യാഥാര്‍ത്ഥ്യം കണ്ടെത്തണമെന്നും ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി പറഞ്ഞു. കേസ് പ്രത്യേക സംഘം അന്വേഷിക്കണം. എങ്കില്‍ മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹത നീക്കാന്‍ സാധിക്കൂ. സൗമ്യ മാത്രം കൊല

from Oneindia.in - thatsMalayalam News https://ift.tt/2Pn8v6p
via IFTTT