Breaking

Friday, August 31, 2018

ബ്രഹ്മപുത്രയിൽ ജലനിരപ്പുയരുന്നു; ഇന്ത്യയ്ക്ക് പ്രളയ മുന്നറിയിപ്പുമായി ചൈന

ന്യൂഡൽഹി∙ ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പുയരുന്നത് പ്രളയത്തിന് കാരണമായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനയില്‍ സാങ്‌പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയിൽ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് ഇത്രയധികം

from Latest News https://ift.tt/2LEaLUp
via IFTTT