Breaking

Friday, August 31, 2018

ആശങ്ക സത്യമായി; കേരളയുടെ എൽഎച്ച്ബി കോച്ചുകൾ ചെന്നൈയിലേക്ക്

കൊച്ചി ∙ തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസിനുവേണ്ടി എത്തിച്ച ആധുനിക എൽഎച്ച്ബി കോച്ചുകൾ ചെന്നൈയിലേക്കു തിരികെ കൊണ്ടുപോകുന്നു. നാലു സെറ്റ് കോച്ചുകളാണ് ട്രെയിനിനായി എത്തിച്ചിരുന്നത്. എന്നാൽ പാൻട്രികാർ ഇല്ലെന്ന കാരണത്താൽ ഇവ ഇതുവരെ ഉപയോഗിച്ചില്ല. ഓട്ടത്തിനിടെ കോച്ച് തകർന്നതിനെത്തുടർന്നാണു

from Latest News https://ift.tt/2opP8hJ
via IFTTT