Breaking

Friday, August 31, 2018

പട്ടികവിഭാഗത്തിലുൾപ്പെട്ട വ്യക്തിക്ക് ഇതര സംസ്ഥാനത്തു സംവരണമില്ല: സുപ്രീം കോടതി

ന്യൂഡൽഹി∙ ഒരു സംസ്ഥാനത്തെ പട്ടികവിഭാഗത്തിലുൾപ്പെട്ട വ്യക്തിക്ക് ഇതര സംസ്ഥാനത്തു സംവരണം അവകാശപ്പെടാനാവില്ലെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഓരോ സംസ്ഥാനത്തെയും പട്ടികയുടെ അടിസ്ഥാനത്തിലാണു സംവരണം. പട്ടികവിഭാഗത്തിൽ പെടുന്നവരെ സംബന്ധിച്ചു ഭരണഘടനപ്രകാരം രാഷ്ട്രപതി നൽകുന്ന

from Latest News https://ift.tt/2CaeVns
via IFTTT