Breaking

Friday, August 31, 2018

വീട്ടമ്മയെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച കേസ്: പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ് വിധിച്ചു; പ്രതികള്‍ തിരുവനന്തപുരം സ്വദേശികള്‍

മാനന്തവാടി: വീട്ടമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്. നിരവില്‍പ്പുഴ വളാംതോട് വീട്ടമ്മയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ തിരുവനന്തപുരം സ്വദേശികളായ തിരുവനന്തപുരം പുത്തന്‍വീട് അമീന്‍ (29), കല്ലുവിള വിനോദ് എന്ന കക്ക വിനോദ് (39) സബീഷ് ഭവന്‍ ജോഷി (35) എന്നിവര്‍ക്കാണ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.സെയ്തലവി പത്ത് വര്‍ഷം കഠിനതടവിന്

from Oneindia.in - thatsMalayalam News https://ift.tt/2POVILb
via IFTTT