Breaking

Friday, August 31, 2018

പോത്ത്കല്ല് മുന്‍പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് സിപിഎമ്മിലേക്ക്, കോണ്‍ഗ്രസില്‍ ആര്യാടന്‍ ഭരണം മാത്രമാണെന്ന്, എതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുന്നു...

മലപ്പുറം: പോത്തുകല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായിരുന്ന സി.കരുണാകരന്‍ പിള്ള കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് സി.പി.മ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സി.പി.എം പോത്ത്കല്ല് ലോക്കല്‍ സെക്രട്ടറി സഹീറിന്റെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെതിരെയും കരുണാകരന്‍പിള്ള രൂക്ഷ വിമര്‍ശനം നടത്തി. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന കവിതാ സമാഹാരത്തില്‍ ഫലസ്തീന്‍ ജനതയെ

from Oneindia.in - thatsMalayalam News https://ift.tt/2Pn7Rpv
via IFTTT