Breaking

Wednesday, August 29, 2018

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കിലെനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം.കന്യസ്ത്രീ സഞ്ചരിക്കാനിരുന്ന കാറിന്റെ ബ്രേക്ക് തകരാറിലാക്കാനാണ് ശ്രമം നടത്തിയത് .മഠത്തിലെ വൈദികനാണ് വധശ്രമം  വെളുപെടുത്തിയത്.കുറുവിലങ്ങാട് പോലീസ് പരാതിയില്‍  അന്വേഷണം തുടങ്ങി.

കന്യാസ്ത്രീ താമസിക്കുന്ന മഠത്തിലെ ജീവനക്കാരനായ അസം സ്വദേശി പിന്റുവാണ് വധഗൂഢാലോചന വെളിപ്പെടുത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായിയായ വൈദികന്റെ സഹോദരനാണ് വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്നും പിന്റു പറഞ്ഞതായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.



from Anweshanam | The Latest News From India https://ift.tt/2PgotyZ
via IFTTT