Breaking

Friday, August 31, 2018

തൃശ്ശൂരില്‍ 87 കാരിയെ 92 കാരന്‍ തലയ്ക്കടിച്ച് കൊന്നു! മൃതദേഹം ആരും കാണാതെ ഷെഡ്ഡില്‍ വെച്ച് കത്തിച്ചു

കലഹം പതിവായതോടെ 87 കാരിയായ ഭാര്യയെ ഭര്‍ത്താവായ 92 കാരന്‍ തലയ്ക്കടിച്ച് കൊന്നു. തൃശ്ശൂരിലാണ് നാടിനെ നടുക്കിയ കൊല നടന്നത്. കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹം ഷെഡ്ഡില്‍ ഇട്ട് കത്തിച്ചു കളയുകയായിരുന്നു. അമ്മയെ നാല് ദിവസമായി കാണാതായതിനെ തുടര്‍ന്ന് മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറം  ലോകം അറിഞ്ഞത്. കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

from Oneindia.in - thatsMalayalam News https://ift.tt/2C39G9e
via IFTTT