Breaking

Friday, August 31, 2018

ഒരു അഡാറ് ലവ് സിനിമയിലെ ഗാനം; പ്രിയാ വാര്യര്‍ക്ക് എതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി

ദില്ലി: ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പേരില്‍ നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി.  മണിക്യ മലരായ പൂവി ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി  റദ്ദാക്കിയത്. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രിം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് റദ്ദാക്കിയിരിക്കുന്നത്. സിനിമയിലെ ഗാനം […]

The post ഒരു അഡാറ് ലവ് സിനിമയിലെ ഗാനം; പ്രിയാ വാര്യര്‍ക്ക് എതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2LJemR9
via IFTTT