Breaking

Friday, August 31, 2018

കർണാടകയിൽ ഇന്ന് തദ്ദേശപ്പോര്; സഖ്യമില്ലാതെ കോൺഗ്രസും ദളും, കരുത്തു കാട്ടാൻ ബിജെപി

ബെംഗളൂരു ∙ കർണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. കോൺഗ്രസും ജെഡിഎസും ഒറ്റയ്ക്ക് മൽസരിക്കുന്ന തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തി തെളിയിക്കാനുള്ള അവസരമാണ് ഇരുപാർട്ടികൾക്കും. സർക്കാരിന്റെ വീഴ്ചകൾ നിരത്തിയാണ് ബിജെപി രംഗത്തുള്ളത്. 21 ജില്ലകളിലായി രാവിലെ

from Latest News https://ift.tt/2PNwtZs
via IFTTT