Breaking

Friday, August 31, 2018

അരിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം; സൗജന്യമല്ല, കിലോയ്ക്ക് 25 രൂപ നല്‍കണം: മന്ത്രി

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായുള്ള ആക്ഷേപം വ്യാപമാണ്. അടിയന്തര സഹായമായി 2000 കോടി രൂപ ചോദിച്ച കേരളത്തിന് കേന്ദ്രം 500 കോടി മാത്രമായിരുന്നു അനുവദിച്ചത്. ഇതിനെ തുടര്‍ന്ന് കേന്ദ്രത്തിനെ കേരളത്തില്‍ പ്രതിഷേധം ശക്തമാണ്. പത്മകുമാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി; തോറ്റ് നില്‍ക്കുമ്പോള്‍ കളിനിര്‍ത്തുന്നത് ശരിയല്ലെന്ന് കേന്ദ്രം സഹായിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും വ്യക്തമാക്കിയെങ്കിലും കേന്ദ്രത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2PrqnNF
via IFTTT