Breaking

Friday, August 31, 2018

ബീഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി.... ജെഡിയുവിന്റെ ആഗ്രഹം നടന്നു.... അമിത് ഷാ വഴങ്ങി!!

പട്‌ന: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ബീഹാറില്‍ അതിവേഗത്തിലാണ് നടക്കുന്നത്. എന്തുവിലകൊടുത്തും ജയിക്കണമെന്ന നിലപാടിലാണ് നിതീഷ് കുമാര്‍. എന്നാല്‍ ബിജെപി വലിയ കടുംപിടിത്തത്തിലായിരുന്നു. സീറ്റ് വിഭജനമായിരുന്നു പ്രധാന പ്രശ്‌നം. നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയു കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് ഒരുക്കമല്ലെന്നായിരുന്നു ജെഡിയു നേരത്തെ പറഞ്ഞത്. ഇതോടെ സീറ്റ് വിഭജന ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാണ്

from Oneindia.in - thatsMalayalam News https://ift.tt/2Pn8Oy5
via IFTTT