Breaking

Friday, August 31, 2018

സിറിയയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇറാന്‍ അനുഭവിക്കേണ്ടി വരും.... ഭീഷണിയുമായി നെതന്യാഹു

ജറൂസലേം: ഇറാനെതിരെ സൗദി അറേബ്യ യുദ്ധ സമാനമായ സാഹചര്യത്തിലാണ് അതിന് പിന്നാലെ ഇസ്രയേലും ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇറാന്റെ സൈന്യത്തിന് നേരെ ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇസ്രയേല്‍. സിറിയയില്‍ തുടരുന്ന പോരാട്ടം ഇറാന്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് ഇറാന്‍ വഴങ്ങില്ലെന്നാണ് സൂചന. നേരത്തെ സിറിയയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇറാന്‍

from Oneindia.in - thatsMalayalam News https://ift.tt/2C46uKz
via IFTTT