Breaking

Friday, August 31, 2018

കണക്കെടുപ്പ് പൂർത്തിയായില്ല; ധനസഹായം കിട്ടാതെ എറണാകുളം, കോഴിക്കോട്, കോട്ടയം

കോട്ടയം∙ പ്രളയക്കെടുതിയിലേ ദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപയുടെ വിതരണത്തിനു കാലതാമസം. മിക്ക ജില്ലകളിലും വിതരണം തുടങ്ങിയെങ്കിലും ഗുണഭോക്തൃ പട്ടിക ശേഖരിക്കുന്നതിലെ കാലതാമസമാണു പ്രശ്നം. എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ഒരാള്‍ക്കു പോലും അടിയന്തര ധനസഹായം

from Latest News https://ift.tt/2NCtJNg
via IFTTT